tag:blogger.com,1999:blog-4874149316198890632.post6843694399863318141..comments2015-06-13T03:09:41.981-07:00Comments on K.M.Radha -Malayalam Writer: സുകുമാര്‍ അഴീക്കോട് സിത്താര്‍ മാന്ത്രികനല്ലK M Radhahttp://www.blogger.com/profile/01992951997018111894noreply@blogger.comBlogger4125tag:blogger.com,1999:blog-4874149316198890632.post-54615484968886429582015-06-13T03:09:41.981-07:002015-06-13T03:09:41.981-07:00സാങ്കല്പിക കഥ :-
ഈ കഥയ്ക്ക് ജീവിചിരുക്കുന്ന അരെങ്...സാങ്കല്പിക കഥ :-

ഈ കഥയ്ക്ക് ജീവിചിരുക്കുന്ന അരെങ്കിലുമായൊ മരിച്ചവരുമായോ എന്തെങ്കിലും സാമ്യം തോന്നിയാൽ അത് തികച്ചും സാങ്കൽപികം മാത്രം.

ഞാൻ കോത. കിഴങ്ങ് ആണ് എൻറെ ഇഷ്ട വിഭവം. എൻറെ വീട്ട് പേര് കിഴങ്ങ് മഠം. എൻറെ ഭർത്താവ് ഒരു കിഴങ്ങൻ. അവൻ എനിക്ക് ചുംബനം തരാറേ ഇല്ല. അത് കൊണ്ട് എനിക്ക് ചുംബന സമരക്കാരോട് അസൂയ ആണ്. ഞാൻ ഇടക്ക് ഇടക്ക് ചുംബന സമരത്തെ എതിർത്ത് പോസ്റ്റ് ഇടും. പെൻഷൻ ആയതിൽ പിന്ന ആധാരം എഴുത്ത് ആണ് ഉപജീവനമാർഗം. മലയാളത്തിൽ ആണ് ആധാരം എഴുതാറ്. അതാണ് പേരിൻറെ അറ്റത് മലയാളം രൈറ്റർ എന്ന് കെട്ടി തൂക്കി ഇരിക്കുന്നത്. അല്ലാതെ നിങ്ങളിൽ പലരും കരുതുന്ന പോലെ എനിക്ക് എഴുതാൻ ഒന്നും അറിയില്ല.
ഞാൻ ആധാരം എഴുതി ജീവിക്കുന്നവൾ. മലയാളത്തിൽ ആണ് ആധാരങ്ങൾ എഴുതാറ്. അപ്പോൾ ഞാൻ മലയാളം രൈറ്റർ ആയില്ലേ ? എന്നിട്ട് ഫേസ്ബുക്കിൽ ചില ആളുകൾ പറയുവാ അത് പറ്റില്ല, സർഗ സൃഷിട്കൾ നടത്തുന്നവർക്കെ മലയാളം രൈറ്റർ എന്ന വിശേഷണത്തിന് അർഹതയുള്ളൂ എന്ന്. ഇത് എന്ത് ന്യായം ? കശ്മലന്മാർ. unsure emoticon ഞാൻ ആധാരങ്ങൾ മലയാളത്തിൽ അല്ലെ എഴുതണേ ? അപ്പോൾ ഞാനും മലയാളം രൈറ്റർ അല്ലെ ? നിങ്ങൾ തന്നെ പറയൂ കൂട്ടുകാരേ.Anonymoushttps://www.blogger.com/profile/08304422522300155283noreply@blogger.comtag:blogger.com,1999:blog-4874149316198890632.post-54251608743471651052015-06-13T03:09:10.070-07:002015-06-13T03:09:10.070-07:00ഇവരുടെ ഏതെങ്കിലും ഒരു കൃതി 10 പേർ തികച്ച് വായിച്ചി...ഇവരുടെ ഏതെങ്കിലും ഒരു കൃതി 10 പേർ തികച്ച് വായിച്ചിട്ടുണ്ടോ ? മലയാളം രൈറ്റർ ആണത്രേ. ഇവരുടെ മറ്റൊരു കൃതി ആണ് "കടലിരമ്പം സാക്ഷി". അത് കടലിൽ കൊണ്ടിട്ടാൽ മീൻ പോലും കൊത്തി തിന്നില്ല. അത്രയ്ക്കുണ്ട് അതിൻറെ മഹത്വം. ഒരു നല്ല മനുഷ്യനെ ഒരു നല്ല എഴുത്തുകാരൻ ആകാൻ കഴിയൂ. മറ്റുള്ളവരുടെ ഇൻബോക്സിൽ ചെന്ന് അവരെ തല്ലും എന്ന് ഭീഷണി പെടുത്തുന്ന ഇവർക്ക് എങ്ങനെയാണ് നല്ല സർഗ സൃഷ്ടികൾ ഉണ്ടാക്കാൻ കഴിയുക ? Anonymoushttps://www.blogger.com/profile/08304422522300155283noreply@blogger.comtag:blogger.com,1999:blog-4874149316198890632.post-14781475173550244672012-06-25T22:50:01.412-07:002012-06-25T22:50:01.412-07:00ഈ അനുസ്മരണം എനിക്ക് വളരെ ഇഷ്ടപ്പെട്ടു , നമ്മള് ...ഈ അനുസ്മരണം എനിക്ക് വളരെ ഇഷ്ടപ്പെട്ടു , നമ്മള് ചെയ്ത ശരികളും തെറ്റുകളും വിശകലനം ചെയ്യുമ്പോള്‍ ആദ്യം ശരി എന്ന് തോന്നിയത് തെറ്റായും തെറ്റെന്നു തോന്നിയത് ശരിയായും ഒക്കെ തോന്നാം . മനസ്സ് കടിഞ്ഞാണില്ലാത്ത കുതിര പോലെ പാഞ്ഞ നിമിഷങ്ങള്‍ ആരുടെ ജീവിതത്തില്‍ ആണില്ലാത്തത് .? ഈ കുറിപ്പ് വായിച്ചു കഴിഞ്ഞപ്പോള്‍ അഴീക്കോടന്‍ മാഷിന്റെ ശിഷ്യരാകാന്‍ ഭാഗ്യം കിട്ടയവരെ ആന്നു ഞാന്‍ ഓര്‍ക്കുന്നത് . വിലാസിനി ടീച്ചര്‍ എവിടെയോ വന്നു മറഞ്ഞു പോയ ഒരു വിരുന്നുകാരിയും . മനോഹരമായ എഴുത്ത് , സത്യസന്ധതയും !SOM PANICKERhttps://www.blogger.com/profile/14260549326408339902noreply@blogger.comtag:blogger.com,1999:blog-4874149316198890632.post-57607670084348404372012-03-31T09:46:13.510-07:002012-03-31T09:46:13.510-07:00GoodGoodrskuruphttps://www.blogger.com/profile/01054110270031664969noreply@blogger.com